Oppam | Mental health podcast series | Sr Dr Grace S I C | Shalom Podcast-2
Oppam – A Mental health podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.
ശാലോം പോഡ്‌കാസ്റ്റിലെ "ഒപ്പം" എന്ന പരിപാടിയിൽ, ഈ എപ്പിസോഡിൽ, എന്താണ് അഡിക്ഷൻ? എന്നതാണ് വിഷയം. ലഹരിവസ്തുക്കൾ മാത്രമല്ല, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, ചായയോടുള്ള അമിതമായ ഇഷ്ടം പോലും നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്. കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങളും, അതുപോലെ ആസക്തികളിലൂടെ കടന്നുപോകുന്നവരെ കുറ്റപ്പെടുത്താതെ, അവരെ സ്നേഹത്തോടെയും കരുണയോടെയും ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയും പങ്കുവെയ്ക്കുന്ന പോഡ്കാസ്റ്റ്.
Do you or a loved one suffer from addiction? In this episode of "Oppam," Sister. Dr. Grace S I C shares a deeply look at addiction, reminding us it's not just about substances but also everyday habits like social media. She breaks down how dopamine works in a way that’s easy to understand, helping us see why these patterns are so hard to break. You'll find practical advice for parents on screen time and a gentle reminder that it's okay to seek professional help when needed. Most importantly, it’s a call to lead with compassion and find a healthier, more peaceful balance in our daily lives.
വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC.
Oppam is a Mental health podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.