ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | OPPAM EP1 | SR DR GRACE S I C | SHALOM PODCAST cover art

ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | OPPAM EP1 | SR DR GRACE S I C | SHALOM PODCAST

ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | OPPAM EP1 | SR DR GRACE S I C | SHALOM PODCAST

Listen for free

View show details

Oppam | Mental health podcast series | Sr Dr Grace S I C | Shalom Podcast-1

Oppam – A Mental health podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

ശാലോം പോഡ്‌കാസ്റ്റിലെ "ഒപ്പം" എന്ന പരിപാടിയിൽ, ഈ എപ്പിസോഡിൽ, നമ്മുടെ മാനസികാരോഗ്യത്തെക്കുറിച്ചും വികാരങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ദേഷ്യം വരുമ്പോൾ ചിലർ പെട്ടെന്ന് കരയുന്നതിൻ്റെ കാരണം, നമ്മുടെ കുട്ടിക്കാലത്തെ അനുഭവങ്ങളുമായി ഇത്തരം വികാരങ്ങൾക്കുള്ള പങ്ക്, എന്നിങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. കൗൺസിലിംഗിലൂടെയും, ഈശോയുടെ സാൗഖ്യദായകമായ സ്നേഹത്തിലൂടെയും സമാധാനം കണ്ടെത്താനും, മനസ്സിനേറ്റ മുറിവുകൾ സുഖമാക്കുവാനും നമ്മെത്തന്നെ കൂടുതൽ മനസ്സിലാക്കാനും നമുക്ക് പരിശ്രമിക്കാം.

In this episode of “Oppam” on Shalom Podcast, we explore the important topic of mental health and emotions. The discussion focuses on why some people tend to cry when they become angry and how such emotional responses are often connected to experiences from childhood. Through counseling insights and the healing love of Jesus, this episode encourages us to find peace, heal the wounds of the heart, and gain a deeper understanding of ourselves. Join us as we take a meaningful step toward emotional well-being and inner healing.

വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC.

Oppam is a Mental health podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

adbl_web_anon_alc_button_suppression_t1
No reviews yet